11:18, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത
പ്രകൃതിതൻ ക്ഷോഭമാം പ്രളയംപോലെ
അതുപോലെ വന്നൊരു ഓഖിപോലെ
പ്രകൃതി ചൊരിഞ്ഞ മഹാമാരിയാണിന്നു
കൊവിഡ് എന്നൊരു വൈറസ് ബാധ
മനുഷ്യൻ ചെയ്യുന്ന പാപങ്ങൾക്കായി
ഉതിർന്നതാണോ ഈ കൊറോണ വൈറസ്
മരുന്നില്ല,മന്ത്രവുമില്ല ഇതിനായി
ലോക്ഡൗൺ എന്നൊരു പ്രതിവിധി മാത്രം
ഡോക്ടർമാരെയും പോലീസുകാരെയും
നന്ദി പറഞ്ഞു വണങ്ങുക നാം
ജാഗ്രതയോടെ ജീവിക്കൂ നാം
ശുചിത്വം പുലർത്തിയിനി ജീവിക്കൂ നാം.