(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർത്തിടാം
വൃത്തിയായ് നടന്നിടാം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാലിച്ചിടാം
കൈകൾ നാം ഇടക്കിടെ
സോപ്പു കൊണ്ടു കഴുകിടാം
ഓർത്തിടേണം കൂട്ടരെ
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മുഖം മറച്ചിടേണം നാം
പരിസരം ശുചിയാക്കിടാൻ
മറന്നിടല്ലേ കൂട്ടരേ
നാടിനെ വിപത്തിൽ നിന്ന്
രക്ഷിച്ചിടാൻ
നമുക്കൊന്നായ് മുന്നേറിടാം