(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തുപാടിടാം
ഒത്തു പാടിടാം
കൂട്ടികാരെ വന്നീടൂ
നമുക്ക് പാട്ടു പാടീടാം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാട്ടുകളായ് പാടിടാം
രണ്ടു നേരവും കുളി
ശീലമാക്കണം
ശുചിത്വ ശീലമൊക്കെയും
നമുക്ക് പാലിക്കണം
നമുക്കൊത്തു ചേർന്ന് പാടിടാം
കൊറോണയെ തുരത്തിടാം