(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കൂ കൊറോണയെ
കൊറോണയെന്നൊരു വൈറസ്
ലോകം വിറപ്പിച്ച വൈറസ്
ചൈനയിൽ വന്നൊരു വൈറസ്
സ്കൂളുമില്ല മദ്രസയുമില്ല
പള്ളിയുമില്ല അമ്പലവുമില്ല
എല്ലാം മുടക്കിയ വൈറസ്
പുറത്തിറങ്ങരുതേ കൂട്ടുകാരെ
വീട്ടിലിരിക്കു കൂട്ടുകാരെ
ശുചിത്വം പാലിക്കുക കൂട്ടുകാരെ
പുസ്തകം വായിക്കാം കൂട്ടുകാരെ