10:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= '''രാവിലെ''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സൂര്യനുദിക്കും കാലത്ത്
കിഴക്കുദിക്കും ദൂരത്ത്
സ്വർണ്ണ നിറത്തിൽ ഗോതമ്പു -
പാടം ചുവപ്പണിയും നേരത്ത്
പൂങ്കുയിൽ പാടും ചാരത്ത്
പൂവൻ കൂകും നേരത്ത്
പൂക്കൾ വിരിയും മുറ്റത്ത്
പൂന്തോപ്പണിയും കാലത്ത്
പ്രാർത്ഥന ചൊല്ലും നേരത്ത്
ദൈവമേ ഞങ്ങളേ കാത്തിടണേ!