(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്
ആരും കാണാ വൈറസ് ഞാൻ
മനുഷ്യനെ കൊല്ലും വൈറസ് ഞാൻ
ലോകത്തെല്ലാം പടരും ഞാൻ
കൊറോണയെന്നൊരു പേരാണേ
മനുഷ്യരുമായുള്ള സമ്പർക്കത്തിൽ
നിങ്ങളിലെത്തുന്നവനാണേ
അതിനാൽ നിങ്ങൾ പുറത്തിറങ്ങാതെ
വീട്ടിൽത്തന്നെ കഴിഞ്ഞോളൂ
ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച്
കൈകൾ നന്നായ് കഴുകേണം
രോഗപ്രതിരോധം വർധിപ്പിക്കാൻ
പോഷകാഹാരം കഴിച്ചോളൂ
വീടും പരിസരവും ശുചിയാക്കി
എന്നെ നിങ്ങൾ തടഞ്ഞോളൂ.