ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
നവംബർ മാസത്തിൽ ചൈന - യിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 എന്നാണ് ഈ വൈറസിൻറ്റെ ശാസ്ത്ര നാമം. വായുവിൽ കൂടിയാണ് മനുഷ്യ ശരീരത്തിൽ ഈ വൈറസ് പ്രവേശിക്കുന്നത്. കുട്ടികളെയും 60 - വയസ്സിന് താഴെയുള്ള വരെയുമാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. ചൈനയിൽ ഒന്നടങ്കം പകർന്ന ഈ രോഗത്തിന് ഒരു രാജ്യവും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ചുമ , തൊണ്ട വേദന , ശ്വാസതടസ്സം എന്നിവയാണ് കോവിഡ് 19 ൻറ്റെ രോഗ ലക്ഷണങ്ങൾ. ഇത് എല്ലാവരിലേക്കും പകരുന്ന ഒരു വൈറസ് രോഗമാണ്. ഈ ലക്ഷണങ്ങൾ ഉള്ളവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കും. തുടർന്ന് രോഗം സ്ഥിരീകരിച്ചാൽ ഐസലേഷൻ വാർഡുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ആളുകളുമായി സമ്പർക്കം പുലർത്തുമ്പോൾ മാസ്ക് ധരിക്കുകയും 1 മീറ്റർ അകലം പാലിക്കുകയും ചെയ്താൽ കൊറോണയെ ഒരു പരിധി വരെ തടയാൻ കഴിയും. ഇത് Pandemic ആകാതെ എല്ലാവരും ശ്രദ്ധിക്കുക. Stay home Safe Life
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അങ്കമാലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം