കോൺകോട് ഇ എച്ച് എസ് ചിറമനേങ്ങാട്/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
09:07, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Binithanoushad (സംവാദം | സംഭാവനകൾ) ('ലോക്ക് ഡൗൺ . രാവിലെ എണിറ്റപ്പോൾ ടി.വിയിൽ ഈ വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക്ക് ഡൗൺ .

രാവിലെ  എണിറ്റപ്പോൾ ടി.വിയിൽ ഈ വാക്കുകളാണ് കേൾക്കുന്നത്. 

അത്യാവശ്യത്തിന് മാത്രം പുറത്തേക്ക് ഇറങ്ങുക, അഥവാ ഇറങ്ങേണ്ടി വന്നാൽ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക. പരീക്ഷകൾ മാറ്റി വെച്ചെന്നും സ്കുളിന് അവധിയാണെന്നും. ആരും പുറത്തേക്ക് ഇറങ്ങുന്നത് കാണുന്നില്ല. ഞാൻ എന്റെ വീട്ടിൽ സഹോദരങ്ങളോടപ്പം നിസ്കരിക്കും, എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കും, അക്ഷരങ്ങൾ തെറ്റാതെ വായിക്കാനും, എഴുതാനും പഠിച്ചു. എന്നും വൈകുന്നേരം ചെടികൾക്ക് വെള്ളം ഒഴിച്ചും കൊടുക്കും, എന്റെ റോസ പൂവ് വിരിഞ്ഞ് നിൽക്കുന്നത് കാണാൻ എന്ത് രസമാണെന്നോ. കുറച്ച് സമയം കളിക്കും, പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ പുറത്ത് കിടക്കുന്നത് കണ്ടാൽ സഞ്ചിയിലാക്കി വെക്കും, തുണികൾ മടക്കി വെക്കും, എന്നെ കൊണ്ട് കഴിയുന്ന ചെറിയ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ എന്റെ ഉമ്മ എന്നെ അഭിനന്ദിക്കാറുണ്ട്. ഈ കാലവും നമ്മൾ അതിജീവിക്കും.

ഹന്ന ഹർഷ ഷെഹിൻ . 1 Std A