പി.എം.എസ്.എ.എം.യു.പി.സ്കൂൾ ചെറുമുക്ക്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
08:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

മരങ്ങൾ നമുക്ക്
 തണൽ നൽകുന്നു

പഴവർഗ്ഗങ്ങൾ പച്ചക്കറികൾ
വിഷമില്ലാത്ത പച്ചക്കറികൾ
വിഷം ഇല്ലാതെ നമുക്ക് കഴിക്കാം

പരിസ്ഥിതി ദിനത്തിൽ ഒരു തൈ നടാം
ജൂൺ അഞ്ചിന് ഒരു തൈ നടാം
ഒരു മരം മുറിച്ചു മാറ്റുമ്പോൾ
അടുത്ത മരം നമുക്ക് നടാം

 

Shanha O
6 C PMSAMMUPS CHERUMUKKU
TANUR ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത