പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി

23:26, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയം വേണ്ട ജാഗ്രത മതി

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്നും പടർന്നുപിടിച്ച നോവൽ കൊറോണ വൈറസ് മൂന്നുമാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു.നമ്മുടെ കൊച്ചു കേരളത്തിലും ഈ വൈറസ് പിടിമുറുക്കി. നിരവധി പേരുടെ ജീവനെടുത്തു. രോഗപ്രതിരോധശേഷി വർധിപ്പിച്ചാൽ നമുക്ക് കൊറോണയെ തടയാൻ സാധിക്കും. -സാമൂഹ്യ അകലം പാലിക്കുക -കൈകൾ സോപ്പിട്ട് കഴുകുക -അത്യാവശ്യമായി പുറത്തിറങ്ങുക -മാസ്ക് ധരിക്കുക -Stayhome -Staysafe രോഗ ലക്ഷണങ്ങൾ

  1. ജലദോഷം -തുമ്മൽ
  2. ശക്തമായ തലവേദന
  3. പനി
  4. തൊണ്ടവേദന

നിഹാൽ NC
2 A പി.എം.എസ്.എ.എൽ.പി.എസ്. മുതുപറമ്പ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം