എസ്.എൻ.എൽ.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ശുചിത്വത്തോടെ

Schoolwiki സംരംഭത്തിൽ നിന്ന്
23:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14823SN (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തോടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തോടെ


ശുചിത്വത്തോടെ ഇരുന്നീടിൻ

രോഗം വരാതെ നോക്കീടിൻ

നമ്മളും നമ്മുടെ ചുറ്റുപാടും

ശുചിത്വത്തോടെ ഇരുന്നെന്നാൽ

രോഗം നമുക്കു തടഞ്ഞീടാം

 

3 A ശ്രീ നാരായണ എൽ പി സ്കൂൾ കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത