മാങ്ങാട്ടിടം യു പി എസ്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:13, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ushap (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൈറസ്<!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ഭൂലോക വ്യാപിയാം വൈറസേ നിന്നെ
കാണുവാൻ കഴിയാത്ത പരമാണു വല്ലോ
കോവിഡിൻ്റെ നാമത്തിലറിയുന്ന നിന്നെ
കൈ കഴുകി കൈകഴുകി ഓടിക്കും ഞങ്ങൾ
മലയാള മണ്ണാണിത് കേരള മക്കൾ
തകരില്ല, തളരാതെ മുന്നേറും ഞങ്ങൾ
നിപയെ വിറപ്പിച്ചും , പ്രളയത്തെ തോൽപ്പിച്ചും
മുന്നേറ്റം തുടരും ഉശ്ശിരോടെ ഞങ്ങൾ.

അനന്യ പ്രവീൺ
5 A മാങ്ങാട്ടിടം യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത