എ.എൽ.പി.എസ്. ബദിരൂർ/അക്ഷരവൃക്ഷം/ എന്റെ വിത്ത്

എന്റെ വിത്ത്

  ഞാനൊരു കണ്ണൻ ചിരട്ടയിൽ
  ഒരു വിത്തുപാകി
  നിത്യവും വെള്ളമൊഴിച്ചു
  അത് മുളക്കാൻ കാത്തിരുന്നു
  അങ്ങനെ ഒരുനാൾ വിത്ത് മുളച്ചു
  എനിക്കത് കണ്ടു സന്തോഷമായി
   അതിന് ഒരു ഇല വന്ന് പിന്നെ
  രണ്ടില വന്നു ചെടിയായി
   ഞാൻ അതിന് വെള്ളവും വളവും
   നൽകി , അത് വളർന്നുഅത്
   വളരട്ടെ സ്വാതന്ത്ര്യത്തോടെ വളരട്ടെ

വേദിക