ജി എൽ പി എസ് വെള്ളൂർ/അക്ഷരവൃക്ഷം/ എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
23:08, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

എന്തൊരു രസമാണീ നാട്
എന്നുടെ സ്വന്തം നാടാണ്
കാടും മേടും ഈ നാട്ടിൽ
മാബലി വാണതു മീനാട്ടിൽ
കഥകളി മോഹിനിയാട്ടം തുടങ്ങിയ -
നിരവധി കലകളുമീനാട്ടിൽ.
ജാതിയുമില്ല മതവുമില്ല
ഒന്നാണെല്ലാമീ നാട്ടിൽ
ഓലപ്പന്ത് അച്ചു കളി
കളികൾ പലതര മീനാട്ടിൽ
മരവും പൂവും ഈ നാട്ടിൽ
കലയും കളിയും ഈ നാട്ടിൽ
നന്മകൾ നിറയും ഈ നാട്ടിൽ
ജന്മം സഫലം ഈ നാട്ടിൽ
 

ആര‍ുഷി. പി
4 ഡി ജി എൽ പി സ്‌കൂൾ വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത