23:06, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒഴിവുകാലം | color= 4 }} <center> <poem> പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒഴിവുകാലം
പ്രതീക്ഷയോടെ ഇരുന്ന ഒഴിവുകാലം
പ്രതീക്ഷിക്കാതെ ഒരു മാർച്ച് മാസം
ഒരു വൈറസ് വില്ലൻ എത്തി
ആ വൈറസിന്റെ പേര് കൊറോണ
അതോടെ പ്രതീക്ഷകളെല്ലാം തകർന്നു
പൊടുന്നനെ സ്കൂളുകൾ അടച്ചു
ആഘോഷങ്ങളില്ല ,ആരാധനാലയങ്ങളില്ല
കളിയുമില്ല ,ബഹളവുമില്ല
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
ഈ വൈറസിനെ നമുക്കൊരുമിച്ചു തുരത്തിടാം
ഒഴിവുകാലം വീട്ടിലിരുന്നു പ്രതിരോധിക്കാം