കാഞ്ഞിരോട് യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ

മഴ
രാത്രി മഴയ്ക്കായി
 ഞാൻ കാതോർത്തു നിൽക്കെ,
 ആരവം മുഴക്കി നീ
 വന്നെത്തിടുമ്പോൾ
 തുറന്നിട്ട ജാലകത്തിലൂടെ
 ഞാൻ നോക്കി നിൽക്കെ
 നീ ഇരുളിൽ തിമിർത്തു പെയ്തിടുന്നു.
 മണ്ണ് നനഞ്ഞ
 ആ കുളിർമ തൻ മണം കേട്ട്,
 എന്നുള്ളം തണുത്തിടുന്നു.
 കൂടെ നിദ്രയും വന്നെത്തീടുന്നു.
      

 

ഫാത്തിമ ഷിഫാന
3 കാഞ്ഞിരോട് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത