22:56, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാൻ വീണു <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഞാൻ വീണു
താഴേ മേലേ പൂച്ച വന്നു
പൂച്ചയെ പിടിക്കാൻ കുട്ടി വന്നു
കുട്ടി വീണു താഴേ..
ഈച്ച പറന്നു മേലേ
അമ്മ വിളിച്ചൂ ' മോളേ'...
"അയ്യോ....അമ്മേ" ....
വിളി കേട്ടു.
'അവിടെ എന്തേ ശബ്ദം '?
"അമ്മേ.... ഞാൻ വീണു"