22:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41082K.S.PURAM(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാകം തികയും നമ്മുടെ ദേശം
എന്തുവിലക്കുംനമ്മളുനേടും
സ്വാന്തനസന്ധികളൊക്കെ ജയിക്കും
ചിന്തയിൽകേരളത്തിനഭിമാനിക്കാം.
ചൊട്ടമുതൽചുടലവരേക്കും
ചിട്ടകൾനമുക്കുണ്ടാകേണം
വീടുംതൊടിയുംപാടവുമൊക്കെ
പാടവമോടെസംരക്ഷിക്കാം.
നൂലാമാലകളെല്ലാം തന്നെ
കാലം മാറ്റിമറിക്കും നൂനം
ദേശത്തുശുചിത്വംപരിപാലിക്കാൻ
ധീരതയോടെമുന്നേറുനാം.
അർച്ചന ഒ നായർ
9 B [[|എസ് കെ വി ഹൈസ്കൂൾ, കുട്ടമ്പേരൂർ]] ചെങ്ങന്നൂർ ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത