എംഎ.എൽ.പി.എസ് ചാഴിയോട്/അക്ഷരവൃക്ഷം/ചോട്ടുവിന് പറ്റിയ തെറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചോട്ടുവിന് പറ്റിയ തെറ്റ്

കൂട്ടുകാരെ ഞാൻ ഒരു കഥ പറയട്ടെ,

ഒരിടത്ത് മിനു എന്നഒരു കുട്ടി ഉണ്ടായിരുന്നു അവൾ നല്ല വൃത്തിയും ശുചിത്വവും ഉള്ള കുട്ടി ആയിരുന്നു. സ്കൂളിൽ പോകുംപോഴും കളിക്കുംപോഴും നല്ല വൃത്തിയായിരിക്കും. അവരുടെ വീടിന്റെ അടുത്ത് ചോട്ടു എന്ന ഒരു കുട്ടിയും ഉണ്ടായിരുന്നു, അവന് തീരെ വൃത്തി ഇല്ല,

കൈ കഴുകാതെ ഭക്ഷണം കഴിക്കുക ചളിയിൽകളിക്കും ഒക്കെ ചെയ്യും. ഒരിക്കൽ അവന് അസുഖം വന്നു അവനെ ആശുപത്രിയിൽഅഡ്മിറ്റ് ആക്കി,അവനെ സൂചി വെച്ചു അപ്പോൾ അവന് പേടിയായി. അപ്പോൾ ഡോക്ടർ പറഞ്ഞു ഇനി ഒരിക്കലും കൈ കഴുകാതെ ഭക്ഷണം കഴിക്കരുത്, ചളിയിൽകളിക്കരുത്, എന്നൊക്കെ. ചോട്ടു അത് സമ്മതിച്ചു, മിനു വിനും സന്തോഷമായി.

കൂട്ടുകരേ നിങ്ങളും കൈ കഴുകിയിട്ടേ ഭക്ഷണം കഴിക്കാവൂ. അപ്പോൾ നമുക്ക് ഒരു അസുഖവും വരില്ല.

എന്റെ ഈ ചെറിയ കഥ നിങ്ങൾക്ക് ഇഷ്ടമായോ?

ആയിഷ ഫർഹിയ
1 B എംഎ.എൽ.പി.എസ് ചാഴിയോട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ