22:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ നേരിടാം
പോ ...പോ...പോ...കോറോണേ പോ ...
നിൻ കൂടെ ഞാനില്ലയ്യോ
വാ...വാ...വാ...കൂട്ടുകാരെ വാ...
നിൻ കൂടെ ഞാനുണ്ടല്ലോ
ഒന്നിച്ച് കൊറോണയെ നേരിടാം
ഒരുമിച്ച് കൊറോണയെ തുരത്താം
ഒന്നായി നമുക്ക് പൊരുതിയിടാം
എന്നിട്ട് സന്തോഷം പങ്കു വയ്ക്കാം
(പോ...പോ...)