എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കൊറോണ വന്നേ

22:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വന്നേ

ചൈനയിൽ കൊറോണ വന്നു
അവിടെ ദുരിതം വിതച്ചു
എന്നിട്ട് പറ പറ പറ പറ
വിമാനം കയറി കേരളത്തിലെത്തി
ഈ വൈറസിന് മരുന്ന് ഇല്ല
അതുകൊണ്ട് പ്രധാനമന്ത്രി
ലോക്ക് ഡൗൺ പ്രഖ്യാപിച്ചു
പോലീസിന്റെ കാര്യം കഷ്ടമായി പോയല്ലോ
(ചൈനയിൽ)
 

അതുൽ ഷൈൻ
4 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത