ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒരു മനമായ് ഒരു സ്വരമായ് കോറോണയ്ക്കെതിരായ് പോരാടാം നമുക്ക് പോരാടാം കരങ്ങൾ കോർത്ത് ഐക്യതയിൽ തുരത്തിടാം തകർത്തിടാം ഈ മഹാവ്യാധിയെ അണിചേരാം നിരന്നീടാം ഒരുനവസമൂഹസൃഷ്ടിക്കായ് ജാതിയില്ല മതവുമില്ല രാഷ്ട്രീയഭേദങ്ങളൊന്നുമില്ല നവ്യമൊരു ലോകനിർമിതിയിൽ പങ്കാളിയായിടാം നമുക്കൊരുമിച്ച് പങ്കാളിയായിടാം ..........
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത