കൊറോണയെന്നതൊരു വൈറസാണെ അതു പകരുന്നൊരു രോഗമാണേ അനുസരിച്ചീടണം നിർദ്ദേശങ്ങൾ തുടച്ച് നീക്കണം കോവിഡ്- 19 ലോകമൊട്ടാകെ വ്യാപിച്ചിടും മഹാമാരിക്കെതിരെ പൊരുതാം സുരക്ഷിതരാവാം വീട്ടിലിരിക്കാം തളർത്തിടാം ഈ ചെറുകീടാണു കൈകൾ സോപ്പിട്ട് കഴുകുവിൻ കൂട്ടം കൂടാതിരിക്കുവിൻ തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും മൂടുവിൻ അതിജീവിക്കാം ഈ വിപത്തിനെ നമുക്കിരിക്കാം സുരക്ഷിതരായി ജാഗ്രതയോടെ ശുചിത്വബോധത്തോടെ പോരാടാം നമുക്ക് കൂട്ടരേ....
സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത