കൊറോണ ലോക_ അന്ധകാരത്തിന്
കാരണമായ വൈറസ്
നിൻ പ്രഭാവത്തിൽ
മാനവരെല്ലാം ഇന്ന് തടവിലാ...
പതിനായിരങ്ങളുടെ ജീവൻ പൊലിഞ്ഞിട്ടു൦
നിനക്കൊരു അറുതി ഇല്ലേ
ഇന്ന് നീ കാരണം ലോകത്തിൽ ജനങ്ങൾ മരണമടയുന്നു
എല്ലാവരുടെയും ജോലികൾ നഷ്ടപ്പെടുന്നു
പ്രകൃതി നശിച്ചുകൊണ്ടിരിക്കുന്നു
പലരുടെയും ജീവൻ നഷ്ടപ്പെടുന്നു
ഇത്രയൊക്കെ കഴിഞ്ഞിട്ടും നിനക്ക് ഒരു അറുതി ഇല്ലേ ......