ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/വേനലിലെ കൊറോണ

വേനലിലെ കൊറോണ
<poem>

വേനലിന്റെ ചുടും

വേനലിൽ വെള്ളമില്ലാതെ 

അലയുന്ന കേരളത്തിലെ

ജനങ്ങളും
കൊറോണ വന്നതും

മനുഷ്യനെ കൊന്നതും ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കാലനാം കൊറോണ ആകെ തകർത്തു

<poem>
വിഷ്ണു വിജയൻ
5 A ജി.എച്ച്.എസ്.പൂച്ചപ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത