ബി എം എൽ പി എസ്സ് വലിയവിള/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം

21:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വ്യക്തിശുചിത്വം

പാലിച്ചീടാം
വ്യക്തി ശുചിത്വം
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം
കുഞ്ഞുങ്ങളാം ഞങ്ങൾ പാലിക്കണം ശുചിത്വം
ധരിച്ചിടാം മാസ്ക്ക്
ഇടയ്ക്കിടെ കൈകൾ സോപ്പ്
ഉപയോഗിച്ച് കഴുകീടാം
പ്രതിരോധിക്കാം മഹാമാരിയെ

ജോയൽ എ
1 ബി ബി എം എൽ പി എസ് വലിയവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത