(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെനാട്
സമത്വസുന്ദരമാണെൻ നാട്
കേളാകലകൾ നിറഞ്ഞ നാട്
ഹരിതകണങ്ങളാൾ വിളങ്ങും നാട്
നാനാജാതികൾ നിറഞ്ഞ നാട്
ഹിന്ദുവും മുസൽമാനും
ക്രിസ്ത്യനും വളരും നാട്
മതസ്വാതന്ത്ര്യം വിളയും നാട്
ദൈവത്തിൻ സ്വന്തം നാട്