ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

കൊറോണ എന്നൊരു വൈറസ്
ലോകം ചുറ്റി നടപ്പുണ്ട്

ചൈനയിൽ നിന്നൊരു വൈറസ്
അയ്യോ ഭീകര വൈറസ്

അയ്യോ എനിക്ക് ഭയമുണ്ടേ
ജാഗ്രത ഞാൻ പാലിക്കും
വൈറസിനെ ഞാൻ ഓടിക്കും

ഭവേഷ് കൃഷ്ണ
3 C ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത