(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം
എല്ലാവരോടുമായി
പറയുന്നു ഞാൻ
എല്ലാവരും വൃത്തിയായി
നിൽക്കുവിൻ
രോഗങ്ങൾ വരാതിരിക്കുവാൻ
ഇടയ്ക്കിടയ്ക്ക് കൈകൾ
കഴുകുവിൻ
നല്ല പോഷകാഹാരങ്ങൾ കഴിച്ചീടാം
വീട്ടിരിക്കാം ജാഗ്രത പാലിക്കാം
നല്ല ശീലങ്ങൾ പഠിക്കുവിൻ
ജയിച്ചു നമുക്ക് മുന്നേറാം