21:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44061(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= " ജാഗ്രത" <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പേടി വേണ്ട ജാഗ്രത മതി
തുരത്തിയോടിക്കാം കൊറോണയെ
കഴുകാം കരങ്ങൾ നന്നായ്
കൂട്ടം കുടാതിരിക്കാം ...ഇരിക്കാം ..
സുരക്ഷിതമായ് വീട്ടിൽ തന്നെ
പൊരുതണം നല്ലൊരു നാളെയ്ക്കായ്
അനുസരിച്ചിടാം ഭരണ നേതൃത്വത്തെ
നമിച്ചിടാം ഭൂമിതൻ മാലാഖമാരാം
ആരോഗ്യപ്രവർത്തകരെ