(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകുട്ടി കവിത
കൈകൾ കോ൪ത്തിടാം
നമ്മൾ ഒന്നായ് ചേർന്നിടാം
മഹാമാരിയെ തുരത്തിയോടിക്കാം
വീടും പരിസരവും പൂർത്തിയാക്കിടുവാൻ
മഹാമാരിയെ തുരത്തിയോടിക്കാൻ (കൈകൾ)
ആളുകൾ എല്ലാം ഒത്തുചേരാതെ
ഓരോരുത്തരായ് സാധനം വാങ്ങിക്കാം
ക്രിസ്റ്റിയനേ,മുസൽമാനോ,ഹിന്ദുവോ
നമ്മൾ ഒന്നാണ് ഈ മഹാമാരിയെ
തുരത്തിയോടിക്കാൻ (കൈകൾ)
ലോകത്തെങ്ങും അക്രമം ഉണ്ടാകുമ്പോൾ
മഹാവിപത്തുകൾ തലപൊക്കും
മാറിടും ലോകമേ മാറ്റിടും ശലഭമായ്
ഒന്നിച്ചു നിൽക്കാം ഒരുമിച്ചു പപൊരുതാം
ഈ മഹാമാരിയെ തുരത്തിയോടിക്കാൻ(കൈകൾ)