സി എഫ് എച്ച് എസ് കൊട്ടിയം
| സി എഫ് എച്ച് എസ് കൊട്ടിയം | |
|---|---|
| വിലാസം | |
കൊട്ടിയം കൊല്ലം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം & ഇംഗ്ലീഷ് |
| അവസാനം തിരുത്തിയത് | |
| 08-03-2010 | Cfhs |
ചരിത്രം
1905 ല്‍ കൊല്ലം സെന്റ്. അലോഷ്യസ് കോംപോണ്ടില്‍ സി. എഫ് സ്കൂള്‍ എന്ന പേരില്‍ ഐറിഷ് ബ്രദേഴ്സ് ആണ് സ്കൂള്‍ ആരംഭിച്ചത്. പിന്നീട് ഇത് കൊല്ലം രൂപതയ്ക്ക് കൈമാറി. 6th 7th lower Training ആയിരുന്നു ഇത്. 1910 ല്‍ കൊട്ടുമ്പുറത്തേക്ക് ഷിഫ്റ്റ് ചെയ്തു. ഈ കൊട്ടുമ്പുറമാണ് പിന്നീട് കൊട്ടിയം ആയി മാറിയത്. അന്ന് സി. എഫ് വെര്‍നാക്കുലര്‍ സ്കൂള്‍ എന്നാണ് അറിയപ്പെട്ടിരുന്നത്.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="8.866161" lon="76.670566" zoom="16" width="300" height="300" selector="no" controls="none">
</googlemap>
|
|