വി.പി.ഓറിയന്റൽ.എച്ച് .എസ്.ചൊക്ളി
വി.പി.ഓറിയന്റൽ.എച്ച് .എസ്.ചൊക്ളി | |
---|---|
വിലാസം | |
ചൊക്ളി കന്നുര് ജില്ല | |
സ്ഥാപിതം | 26 - 01 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കന്നുര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേറീ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
08-03-2010 | Vpohs |
.മാഹിയുമായി അതിര്തിപങ്കിദുന്ന ചൊക്ലിയിലെ പ്രസസ്തമായ വിദ്യഭ്യാസസ്താപനം
ചരിത്രം
മഹത്വമാര്‍ന്ന രണ്ടു ഭാഷകളുടെ സംഗമഭൂമിയായ സരസ്വതീ ക്ഷേത്രം.ജില്ലയിലെ ഏക ഓറിയന്റല്‍ ഹൈസ്കുള്‍-വി.പി.ഓറിയന്റല് ഹൈസ്കൂള്‍,ചൊക്ളി
== വിജ്ഞാന പ്രദായനി-ഓറിയന്‍റല്‍ ഹൈസ്കൂള്‍ ' അതാണ് ഈ വിദ്യാലയത്തിന്റെ പുര്ണ്ണ രൂപം'
ഒട്ടേറെ മഹാന്‍മാരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ, വിഖ്യാതനായ ഡേ -ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ സംസ്ക്രൃതം പഠിപ്പിച്ച ഊരാച്ചേരി ഗുരുനാഥന്‍മാരുടെ സ്മരണകട
ങ്ങുന്ന ചൊക്ളിയുടെ മണ്ണില്‍ ആദ്യ സംസ്കൃത പാഠശാലയായി ഉയര്ന്ന് വരികയും പിന്നീട് മറ്റ് ഭാഷകളുടെ കൂടി സംഗമഭുമിയാവുകയും ചെയ്ത ചൊക്ളി വി.പി.ഓറിയന്റല് ഹൈസ്കൂള്‍.
ഈ സരസ്വതീ ക്ഷേത്രത്തിന‍്‍റെ ശില്പി വിദ്യാലങ്കാരന്‍ വി.സി.കുഞ്ഞിരാമന്‍ വൈദ്യര്‍ അണ്
മാഹിയുമായി അതിര്‍ത്തി പങ്കിടൂന്ന ചൊക്ലിയിലെ പ്രശസ്തമായ വിദ്യഭ്യാസസ്ഥാപനം
ഭൗതികസൗകര്യങ്ങള്‍
പോണ്ടിച്ചേരിിയില് കളിസ്ഥലവും കേരളത്തില് സ്ക്‍ളും ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളുമുണ്ട്.മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് ഹൈസ്കൂളിനും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂളിന് പ
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
സ്കൗട്ട് & ഗൈഡ് രാഷ്ട്രപതി പുരസ്കരം കിട്ടി സ്കുൂൂളില് ഇൗ വര്‍ഷം 3 പേര്‍ക്ക് രാഷ്ട്രപതി അവാര്‍ഡ് കിട്ടി(2009-2010)
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
വി.സി.ജയപ്രകാശ്
മുന്‍ സാരഥികള്‍
1998-2001 പി. എം.ശാന്തകുമരി 2001-2009 എകെ.കമലാക്ഷി
ദേശീയ അധ്യാപക അവാര്ഡ് നേടി ആര്‍.വിജയന്‍ മാസ്റ്റര്‍ ഇൗ സ്ക്കുളിന്റെ അഭിമാനമായി.
സ്കൂളിന്
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
മലയാ
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
രമേഷ് പറന്പത്ത്
വഴികാട്ടി
മാഹിയില് നിന്നു 4 കിലൂമീറ്റെര് ദൂരം
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.853911" lon="75.594177" zoom="10" width="350" height="350" selector="no" controls="none"> 11.071171, 76.074529, MMET HS Melmuri 11.724856, 75.550232 V.P.O.H.S.CHOKLI </googlemap>