(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
ആദ്യം വന്നത് നിപ്പയാണെ
രണ്ടാമത് വന്നു പ്രളയമായ്
മൂന്നാമത് ഇതാ വന്നു
കൊറോണയും
ഇക്കാലം
ഇങ്ങനെയാണെങ്കിലോ
ഇതിന് പരിഹാരം ഒന്നുമാത്രം
കൈകൾ ഇടക്കിടെ
കഴുകിടേണം
മാസ്കുകൾ ഇട്ടു
പുറത്തുപോണം
വൈറസിന് മരുന്നുമില്ല
മാർഗ്ഗമാണെങ്കിലോ ഒന്നുമാത്രം
കേരളമൊന്നായി നിന്നിടേണം
ഓടിക്കാം ഈ വന്ന
കൊറോണയെ
ആദ്യം വന്നത് ചൈനയിലും
പിന്നീട് വന്നത് ഇറ്റലിയിൽ
അങ്ങനെ വന്നു കേരളത്തിൽ
കേരളം ഒന്നായി നിന്നതിനാൽ
ഓടിച്ചു നമ്മൾ ഈ വൈറസിനെ
ഓടിച്ചു നമ്മൾ ഈ വൈറസിനെ
അക്ഷയ ബാബു
9ബി ജി എച്ച് എസ് എരിമയൂർ ആലത്തൂർ ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത