കൈയും കാലും മുഖവും മെയ്യും ശുചിയായെന്നും സൂക്ഷിക്കാം ആരോഗ്യത്തോടുള്ളൊരു മേനിയിൽ ആരോഗ്യത്തോടുള്ളൊരു മനസ്സും കാണാം വ്യക്തിശുചിത്വം പാലിക്കുമ്പോൾ വീടും നാടും ശുചിയായീടും ആയുസ്സിന് ദിന മേറീടും