ഉപയോക്താവ്:MSCLPS Malapperoor

Schoolwiki സംരംഭത്തിൽ നിന്ന്
17:07, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MSCLPS Malapperoor (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/*തുരത്തിടാം കൊറോണയെ*| *തുരത്തിടാം കൊറോണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
*തുരത്തിടാം കൊറോണയെ

കൊറോണ എന്നൊരു മഹാമാരി
ലോകമെങ്ങും നാശം വിതച്ചു...
തുരത്തിടാം നമുക്ക് അതിനെ
അതിനായി പാലിക്കു സർക്കാർ നിർദ്ദേശങ്ങളെ
കൂട്ടുകൂടൽ ഒഴുവാക്കി ടാം..
സുജിത്വ മാണ് പ്രധാനം
കഴുകിടാം കൈ കളെ..
ധരിച്ചിടാം മാസ്ക്
വേണ്ട വേണ്ട യാത്ര കൾ
കഴിഞ്ഞി ടാം വീടുകളിൽ
കരുതിടാം കൊറോണയെ
തുരത്തിടാം കൊറോണയെ

സെയ്ദലി എൻ
3 A എം എസ് സി എൽ പി എസ് മലപ്പേരൂർ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ഉപയോക്താവ്:MSCLPS_Malapperoor&oldid=863499" എന്ന താളിൽനിന്ന് ശേഖരിച്ചത്