ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്/അക്ഷരവൃക്ഷം/അതിജീവനം -

Schoolwiki സംരംഭത്തിൽ നിന്ന്
16:55, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

വേനലവധി ക്ക് മുൻപ് ഞങ്ങൾ സന്തോഷവാന്മാരായിരിക്കെ,
ഞങ്ങളെയെന്നല്ല, ലോകത്തെ കൂട്ടിലാക്കി
മൃഗങ്ങളെ പോൽ ഞങ്ങളെ ആക്രമിച്ച്
അവനിയെ കീഴടക്കി ഭരിക്കാൻ വന്നവൻ
അവൻ കാരണം എത്രയോ ജീവൻ വെടിഞ്ഞു
അവനൊരു പാപിയാന് പാപിയാന്ന് പാപിയാണ്
നാമവനെ കീഴടക്കണം നമ്മൾ കീഴടക്കണം അതിജീവിക്കണം നമ്മൾ അതിജീവിക്കണം.
അവനിയെ നിസ്സഹായമാക്കി
ജീവന് ഭീഷണിയായി
ഉറഞ്ഞു തുള്ളുന്ന
കൊറോണ വൈറസ്
വീട്ടുതടങ്കലിൽ, സോപ്പുപതയിൽ
കൂട്ടുകാരെ ദൂരെ നിർത്തി,
ചെറുക്കാം കൂട്ടരെ ഈ മഹാമാരിയെ നാം അതിജീവിക്കും വിജയം ദൂരെയല്ല
അത് അരികിലെത്തി
നാം അതിജീവന പാതയിൽ മുന്നിലെത്തി അതിജീവന പാതയിൽ മുന്നിലെത്തി
 

ഭഗത്. പി.
അഞ്ചാം ക്ലാസ് ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത