സി.എം.എസ്.യു.പി.എസ് തളിക്കുളം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:52, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CMSUPS729 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ വൈറസ് | color= 2 }} <center> <poem> അങ്ങു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ വൈറസ്

അങ്ങും ഇങ്ങും എങ്ങും
കേട്ടു മടുത്തൊരു പേരാണനല്ലൂ കൊറോണ
മാസ്കുകള് വച്ച് പുറത്തിറങ്ങ്ഹാം
തുമ്മുബോഴും ചുമക്കുമ്പോഴും
ടവിൽ ഉപയോഗിച്ചു മുഖം മര്കയം
ഹാന്ഡ് വാഷിട്ടിട്ട് കയ്യ് കഴുകാം
എടക്ക്കിടെ മുഖത്തു തൊടാതിരിക്യം
എന്നുടെ നാട്ടില് നന്മകയായി
ആരോഗ്യത്തിന് രക്ഷസ്ക്യായി
കേരളം മണ്ണില് സേനയിറങ്ങി
ആരോഗ്യസേന നമ്മുടെ ദൈവം
അവരുടെ വാക്കുകള് കേട്ടിടാം
അച്ഛനും അമ്മയും കൂടിയിരിപ്പു
കൂടെ ഞങ്ങളും കൂട്ടിന്നിരിന്നു
ലോക്കഡോണ് എന്നൊരു കാലം
ഞങ്ങള് കേട്ടിട്ടില്ല ഇതുവരെ
കൊറോണ എന്നൊരു പേരും മാറ്റി
കോവിഡ് 19 എന്നൊരു പേരും നല്കി
കൈകള് കഴുകാം അകന്നു നില്ക്കാം
കൊറോണയേ തുരത്തിടാം

ചെല്സിയ കെ എ
6 ബി സി.എം.എസ്.യു.പി.എസ് തളിക്കുളം
വലപ്പാട് ഉപജില്ല
തൃശ്ശൂര്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത