16:49, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം
പോരാടുവാൻ നേരമായി കൂട്ടരേ ഇന്നീ വലിയ ദുരന്തത്തെ തുടച്ചുനീക്കാം ലോകത്തിൻറെ ഉറക്കം കെടുത്തിയ കൊറോണ നിർത്തി സ്നേഹ സമ്പർക്കങ്ങൾ കണ്ണുനീർ വീഴ്ത്തരുത് പിണങ്ങല്ലേ ചങ്ങാതി നമ്മുടെയും നമ്മുടെ രാജ്യത്തിൻറെയും നന്മയ്ക്കായി അകലം പാലിക്കാം സോപ്പ് ഉണ്ട് ഹാൻഡ് വാഷ് ഉണ്ട് എന്നുമെന്നും കഴുകി കൈകൾ ഇന്നുമുതൽ കണ്ണി പൊട്ടിക്കാം
ഐഷാബീവി ആർ
6C ഗവ. യു പി എസ് ബീമാപ്പള്ളി തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത