16:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
അമ്മയാമീ പ്രകൃതിതൻ ചുടിൽ,
ഈ മലർവാടിയിൽ,
കുഞ്ഞുപ്പൂവിൻ താലോലമേറ്റു,
വളർന്നു വരുന്നു മനുഷ്യജന്മം.
അമ്മയാമീ പ്രകൃതിയിൽ നാശം
വിതച്ചാഡംബരം തീർക്കുന്നു മനുഷ്യർ.
മരങ്ങൾ വെട്ടി മുറിക്കുന്നു,
കുന്നിടിച്ച് നിരത്തുന്നു,
ദൈവം കനിഞ്ഞ അമ്മയാണീ പ്രകൃതി.
ദൈവം കനിഞ്ഞ ദേവിയാണീ പ്രകൃതി.
പ്രകൃതിയാമ്മമയെ വേദനിപ്പിക്കുന്ന നാം,
മനുഷ്യനോ അതോ മൃഗമോ ?
ഐശ്വര്യ
5A ഗവ. യു പി എസ് തിരുമല തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത