ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BSUPS KALADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 3 }} നവംബർ മാസത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19

നവംബർ മാസത്തിൽ ചൈന - യിലാണ് ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത്. കോവിഡ് 19 എന്നാണ് ഈ വൈറസിൻറ്റെ ശാസ്ത്ര നാമം. വായുവിൽ കൂടിയാണ് മനുഷ്യ ശരീരത്തിൽ ഈ വൈറസ് പ്രവേശിക്കുന്നത്. കുട്ടികളെയും 60 - വയസ്സിന് താഴെയുള്ള വരെയുമാണ് ഈ രോഗം കൂടുതൽ ബാധിക്കുന്നത്. ചൈനയിൽ ഒന്നടങ്കം പകർന്ന ഈ രോഗത്തിന് ഒരു രാജ്യവും ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ചുമ , തൊണ്ട വേദന , ശ്വാസതടസ്സം എന്നിവയാണ് കോവിഡ് 19 ൻറ്റെ രോഗ ലക്ഷണങ്ങൾ. ഇത് എല്ലാവരിലേക്കും പകരുന്ന ഒരു വൈറസ് രോഗമാണ്. ഈ ലക്ഷണങ്ങൾ ഉള്ളവരെ 14 ദിവസത്തേക്ക് നിരീക്ഷണത്തിലാക്കും. തുടർന്ന് രോഗം സ്ഥിരീകരിച്ചാൽ ഐസലേഷൻ വാർഡുകളിലേക്ക് മാറ്റുകയും ചെയ്യുന്നു. ആളുകളുമായി സമ്പർക്കം പുലർത്തുമ്പോൾ മാസ്ക് ധരിക്കുകയും 1 മീറ്റർ അകലം പാലിക്കുകയും ചെയ്താൽ കൊറോണയെ ഒരു പരിധി വരെ തടയാൻ കഴിയും. ഇത് Pandemic ആകാതെ എല്ലാവരും ശ്രദ്ധിക്കുക.

Stay home Safe Life

അഭിനവ് ശ്രീധരൻ
5A ബി.എസ്.യു.പി.എസ്. കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം