സകലലോകത്തെയും ഭീതിയിലാഴ്ത്തി പിടിച്ചുലച്ച കൊറോണയെ.. ജനങ്ങൾ നിന്നെ ജാഗ്രതയിലൂടെ തുരത്താൻ തയ്യാറായി.. ഹേ കൊറോണാ.. ഭൂമിയെ മുഴുവൻ കൊല്ലുവാൻ നിനക്കാവില്ല.. ജനങ്ങൾ നിന്നെ കൊല്ലുവാനായി ശക്തിയോടെ നിൽക്കുന്നു.. പിഞ്ചുകുഞ്ഞിനെപോലും മരണത്തിൻ കൈപ്പിടിയിലെത്തിച്ചു നീ.. രാവിലും പകലിലും കാവലിലായ ആരോഗ്യ പ്രവർത്തകർക്ക് വന്ദനം.. നീ പടരാതിരിക്കാനായ് ശൗര്യത്തിൻ കാക്കിയണിഞ്ഞ കാവലാളുകള്‌ക്ക് സ്തുതി.. രോഗവിമുക്തിക്കായ് കാരങ്ങളുയർത്തും മാനവഹൃദയങ്ങൾക്ക് വന്ദനം.. മാനവഹൃദയങ്ങൾക്ക് വന്ദനം..
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത