(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കൂ കൂട്ടരേ
കണ്ണോടിക്കൂ കൂട്ടരേ നിങ്ങൾ
വീടിനു ചുറ്റും ഒരു വട്ടം
കണ്ണോടിക്കൂ വീണ്ടും നിങ്ങൾ
പരിസരമാകെ ഒരു വട്ടം
വീടും പരിസരവും പൊതുയിടവുമെല്ലാം.
ശുചിയാക്കേണ്ടത് നാമല്ലോ.
വ്യക്തി ശുചിത്വത്താലൊഴിവാക്കീടാം.
പലവിധ പലവിധ അസുഖങ്ങൾ
ആരോഗ്യത്തിൻ ഭാവി തലമുറയെ
വാർത്തീടാം നാളേക്കായ്
പ്രതിരോധിക്കൂ ഒത്തൊരുമിച്ച്
പലവിധ മഹാ മാരികളെ