കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഒരു മഹാദുരന്തം

16:21, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajithkomath (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരു മഹാദുരന്തം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു മഹാദുരന്തം

ലോകം മുഴുവൻ പടർന്നു
പിടിക്കും കൊറോണയെന്നൊരു
മഹാദുരന്തം
എത്ര ജീവനുകൾ പൊലിഞ്ഞുപോയ്‌ കൊറോണയെന്നൊരു
മഹാമാരിയിൽ
മനുഷ്യരുടെ ദേഹത്ത്
കയറിപ്പറ്റി
ജീവനെടുക്കും മഹാമാരി
മനുഷ്യരെ ഭയപ്പെടുത്തുന്നൊരു
മഹാമാരി
കടകൾ തുറക്കാതെ വീടുകളിൽ
കഴിയേണ്ടി വന്ന അവസ്ഥയി-
ലാക്കിയ മഹാ ദുരന്തം
ഇനിയും വരും കണിക്കൊന്ന
പൂക്കുന്നൊരു വിഷുക്കാലങ്ങളിൽ
ഓർക്കും ഈ മഹാ ദുരന്തത്തെ
നമുക്കൊറ്റക്കെട്ടായ് നിന്ന്
തുടച്ചു നീക്കാം കൊറോണയെന്നൊരു
മഹാദുരന്തത്തെ
ഈ ഭൂമിയിൽ നിന്ന്
 

സൗപർണിക എം.
4C കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത