ജി.യു.പി.എസ് ക്ലാരി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണകാലം

_____________________________

കൊവിഡിപ്പോൾ കൊടുംഭീകരനാം
ലോകം വിറപ്പിച്ചുകൊണ്ടവൻ
പടരുന്നു കാട്ടുതീ പോൽ

ലോകം വിധിയിൽ പകച്ചിടുമ്പോൾ
വിലസുന്നു അവൻ
ലോകത്തിൻ ഭീഷണിയായ്
ലോകങ്ങളെല്ലാരും ഭയന്നിടുന്നൂ
ഞാനില്ല ഞാനില്ല ഓതീടുന്നവർ
വിദഽയിൽ കേമനാം രാജഽങ്ങളൊക്കൊയും
ഭീതിയിൽ ആഴ്ന്നിറങ്ങീടുന്നൂ
വരരുതെൻ മലയാളമണ്ണിൽ
ഒറ്റെക്കെട്ടായ് കഥകഴിച്ചിടും എൻ മലയാളക്കര
തുരത്തും ഞങ്ങളീവിപത്തിനെ...

 

രിദ ഫാത്തിമ.എൻ
2 C ജി യു പി സ്‌കൂൾ ക്ലാരി
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത