(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല നാളേക്കായ് ..
മാറ്റുക മാറ്റുക മഹാമാരിയെ
മാറ്റുക മാറ്റുക വൈറസ്സിനെ
അകലം പാലിച്ചീടുക നാം
മനസ്സിന്നകലം പാലിക്കാതെ
ശുചിത്വം മഹത്വമെന്നോതീടുക
ശുചിത്വം പാലിച്ചീടുക നാം .
മഹാമാരിയെ മാറ്റി നിർത്താനായ്
വീട്ടിലിരിക്കുക നാമെല്ലാം.
രക്ഷിച്ചീടുക മാലോകരെ
പ്രാർഥിക്ക നാം നല്ല നാളേക്കായ്.