ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/എൻറെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാട്

കേരളനാടേ മാമക നാടേ
കരയുകയാണോ നീ
പൊട്ടിക്കരയുകയാണോ
കേരള നാടേ നീ കരയല്ലേ പൊട്ടി ക്കരയല്ലേ
നിന്നുടെ കണ്ണീരൊപ്പാനായ്
കുട്ടികൾ ഞങ്ങൾ അണിചേരാം
കേരളനാടെ മാമക നാടെ
കരയുകയാണോ നീ?
 കരയല്ലേ നീ കരയല്ലേ
കേരളനാടെ നീ കരയല്ലേ
 

കേശവൻ. എസ്. ആർ
4 B ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത