ചമ്പാട് എൽ പി എസ്/അക്ഷരവൃക്ഷം/തത്ത

15:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 519719 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്ത <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്ത

പാറി പാറി നടക്കും തത്ത
 പച്ച തത്ത പനന്തത്ത
 പാലും പഴവും ഞാൻ നൽകീടാം
 എന്നുടെ കൂടെ പോരാമോ
 കളകളം പാടി രസിച്ചീടാം
തത്തെ തത്തെ പനന്തത്തെ

 

ഷഹസാദ്
2 A ചമ്പാട് എൽ പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത