മരമില്ല, മണ്ണില്ല, വയലിലപുഴയില്ല കാടില്ലകാണാന്കഞ്ഞില്ല മുണ്ടകപ്പാടത്തു കൊയ്ത്തിനു പോയൊരാ കോരനും നീലിയും എങ്ങുപോയി പാടത്തുകാല്പന്തു തട്ടികളിച്ചോറാ ബാല്യകാലങ്ങളിതെങ്ങുപോയി ഫ്ളാറ്റുകളുംമണിമന്ദിരവുംകൊണ്ടു ഭൂമിതൻമാറുപിളർന്നുപോയി നെല്ലുംപയറുംവളർത്തിയിരുന്നൂറാമനുംമനസുമെന്നങ്ങുമില്ല ഫ്ളാറ്റിൻെറ്ത്തുങ്ങമായൊരവട്ടത്തിൽഗ്രോബാഗുകൾതലപൊക്കിനിന്നു എവിടെയുമില്ലിന്നപഴയകാലത്തിന്റെപട്ടുവിളമ്പുന്നമാങ്കൂരകൾ മാളികകൾകൊണ്ടതിങ്ങിഞെരുങ്ങിയനഗരത്തിൻകാഴ്ചകൾഏറെയുണ്ട് പൈസായുംബർഗറുംവാങ്ങികഴിക്കുന്നമനവജന്മമിത്തേരികഷ്ടം കഞ്ഞിയുംചമ്മന്തിയുംകഴിച്ചീടുന്നപഴയമാനുഷ്യരിനെങ്ങുപോയി നഗരമെന്നാരോപറഞ്ഞാനരാഗത്തിലാണ്‌പുതിയമനുഷ്യവാസം ഈകാലംകളികാലംകളിതില്ലുമ്പോനാഥാണ് മാനവജന്മതിന്മട്ടുകണ്ട നന്മകളാൽസമൃദ്ധമായിരുന്നഭൂമിദോരന്തങ്ങളാൽസമൃദ്ധജമാഅയിന്ന് ഇനിയെങ്കിലുമോർക്കുകഒന്നേകാലംകലികാലമാണെന്നത്
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത