കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ഒരുമയോടെ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:33, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ഒരുമയോടെ നമ്മൾ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമയോടെ നമ്മൾ

നമ്മൾ വീട്ടിലിരിക്കേണം
നല്ലൊരു മാതൃകയാ വേണം....
കൈകൾ എന്നും കഴുകേണം.....
കൊറോണയെ തുരത്തേണം......
എന്നും നമ്മൾ കുളിക്കേണം......
നല്ലാരു മാതൃകയാവേണം...

വീട്ടിൽ കൃഷികൾ ചെയ്യേണം....
നാടിന് മാതൃകയാ വേണം...
വാർത്തകളെന്നും അറിയേണം
കൂട്ടം കൂടൽ തടയേണം...
 

അഘ്നേഷ്
3 A കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത